വില
ഞാന്‍ എപ്പോഴും പൗരോഹിത്യത്തിന്റെ വിലയന്വേഷിക്കാറുണ്ട്.കാരണം ഞാന്‍ അത്രമാത്രം പൗരോഹിത്യത്തെ സ്‌നേഹിക്കുന്നു. പലപ്പോഴും പൗരോഹിത്യത്തെ കല്ലെറിയുമ്പോല്‍ എനിക്ക് വലിയ നൊമ്പരം തോന്നാറുണ്ട്. എന്നാലും കാലചക്രം കറങ്ങി 2025 ആയിട്ടും ഇതിന്റെ വിലയിടിഞ്ഞിട്ടില്ല എന്ന സത്യം എടുത്ത് പറയേണ്ട സത്യമാണ്. പൗരോഹിത്യ പരീശീലനത്തില്‍ ആയിരിക്കുന്ന സഹോദരങ്ങള്‍ ഒരിക്കല്‍ യാത്ര പോയപ്പോള്‍ ബസില്‍ കൂടെയുണ്ടായിരുന്നവര്‍ ഇവരെ ഒരിക്കലും അറിയാത്തവര്‍ പോലും മൈനര്‍ സെമിനാരിയില്‍ ആയിരിക്കുന്ന ഇവരെ കണ്ട് വലിയ സന്തോഷം പ്രടിപ്പിച്ചതാണ് മനസ്സിലായി എന്ന് തിരിച്ചറിയുന്നു. ആയതിനാല്‍ എന്നും തിളങ്ങിനില്ക്കുന്ന ശോഭയെ കൈവിടാതെ സൂക്ഷിക്കാം....
No comments:
Post a Comment