Sunday, 2 August 2020

കുടുംബം സ്വർഗ്ഗമാവട്ടെ.

കോവിഡ്  കാലത്ത് കുറേ സമയം കുടുംബത്തോടൊപ്പം ആയിരിക്കാൻ സമയം കിട്ടി എന്നത് ഏറ്റവും വലിയ കാര്യമായി കാണണം. കാരണം കുടുംബം സ്വർഗ്ഗമാക്കണം എന്നത് ജീവിതാഭിനിവേശമാണ്. അതിന് വേണ്ടി അഹോരാത്രം നമ്മൾ പ്രാർത്ഥിക്കുകയും അതനുസരിച്ച് ജീവിതത്തെയും ക്രമീകരിക്കുന്നുണ്ട്. പ്രായോഗിക തലത്തിൽ ഈ കാര്യങ്ങളെ വിലയിരുത്തുമ്പോൾ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന നാം  നഷ്ട ധൈര്യരാകുന്നു. അത് വരെ നാം ശീലിച്ച കാര്യങ്ങൾ, പഠിപ്പിച്ച കാര്യങ്ങൾ ഒക്കെ മറന്നു പോകുന്നു. ഒട്ടും നാം ചിന്തിക്കാത്ത തലങ്ങളിലേക്ക് തീരുമാനങ്ങളിലേയ്ക്കും അതേ തുടർന്ന് പ്രവൃത്തിയിലേക്കും നീങ്ങുന്നു. കുടുംബ ബന്ധങ്ങൾ കെട്ടുറപ്പുള്ള താകണം. ആരുടെയും സ്വാർത്ഥ കാര്യങ്ങളിലേക്ക് കുടുംബ ബന്ധങ്ങൾ വലിച്ചിഴയ്ക്കരുത്. ശരിയായ അറിവും ബോധ്യവും കിട്ടത്തക്ക പരിശീലനം നമ്മുടെ ദൈവാലയങ്ങളിൽ നിന്നും, ദൈദിന ജീവിത അനുഭവങ്ങളിൽ നിന്നും കിട്ടുന്നത് നഷ്ടപ്പെടുത്തി കളയാതെ   ഈശോ പറയുന്ന വചനം ഓർക്കാം മറ്റുള്ളവർക്ക് നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ.. അത് നിങ്ങൾ മറ്റുള്ളവർക്ക് ചെയ്യുവിൻ. 

HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....